A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Sunday, 4 June 2017

ആന്‍ഡ്രോയ്ഡ് പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഒന്നേകാല്‍ കോടി രൂപ വരെ പ്രതിഫലം

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്കുള്ള പ്രതിഫലത്തുക ഗൂഗിള്‍ വര്‍ധിപ്പിച്ചു. ആന്‍ഡ്രോയ്ഡ് സെക്യൂരിറ്റി റിവാര്‍ഡ്സ് പ്രോഗ്രാമിന്റെ ഭാഗമായി ജൂണ്‍ ഒന്നിനു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന പിഴുകള്‍ക്കാണ് 30 ലക്ഷം മുതല്‍ ഒന്നേകാല്‍ കോടി രൂപ വരെ പ്രതിഫലം നല്‍കുന്നത്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...