A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Saturday 17 June 2017

ഫ്ര​​​ഞ്ച് ഫ്രൈ​​​സ് പ്രേ​​​മി​​​ക​​​ളേ സൂ​​​ക്ഷി​​​ച്ചോ

വൗ... ഫ്ര​ഞ്ച് ഫ്രൈ​സ് ! യ​മ്മീ...
കൊ​തി​യൂ​റാൻ വ​ര​ട്ടെ, ഫ്ര​‌​ഞ്ച് ഫ്രൈ​സ് പ്രേ​മി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന പ​ഠ​ന​ത്തെ​പ്പ​റ്റി പ​റ​യു​ന്ന​ത് അ​മേ​രി​ക്കൻ ജേ​ണൽ ഒ​ഫ് ക്ലി​നി​ക്കൽ ന്യൂ​ട്രീ​ഷ​നിൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ്. ആ​ഴ്ച​യിൽ ര​ണ്ടു ത​വണ ഫ്ര​ഞ്ച് ഫ്രൈ​സ് ക​ഴി​ക്കു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് ഗു​രു​തര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ​ത്രേ. വ​റു​ത്ത ഉ​രു​ള​ക്കി​ഴ​ങ്ങ് ആ​ഴ്ച​യിൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും ക​ഴി​ക്കു​ന്ന​ത് മ​രണ സാ​ദ്ധ്യത വർ​ധി​പ്പി​ക്കു​മെ​ന്നും ലേ​ഖ​ന​ത്തിൽ പ​റ​യു​ന്നു. ഏ​ഴു​വർ​ഷ​ക്കാ​ല​യ​ള​വിൽ 45 നും 79 നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള 4400 പേ​രി​ലാ​ണ് ഉ​രു​ള​ക്കി​ഴ​ങ്ങി​ന്റെ ഉ​പ​യോ​ഗം പ​ഠ​ന​വി​ധേ​യ​മാ​ക്കി​യ​ത്.
പ​ഠ​ന​കാ​ല​ഘ​ട്ട​ത്തി​ന്റെ അ​വ​സാ​നം എ​ത്തി​യ​പ്പോ​ഴേ​ക്കും 236 പേർ മ​ര​ണ​മ​ട​ഞ്ഞു. വ​റു​ത്ത ഉ​രു​ള​ക്കി​ഴ​ങ്ങ്, ഫ്ര​ഞ്ച് ഫ്രൈ​സ്, ഹാ​ഷ് ബ്രൗൺ​സ് എ​ന്നിവ ആ​ഴ്ച​യിൽ ര​ണ്ടു ത​വണ എ​ങ്കി​ലും ക​ഴി​ക്കു​ന്ന​വ​രി​ലാ​ണ് മ​രണ സാ​ദ്ധ്യത ഇ​ര​ട്ടി​യാ​കു​ന്ന​താ​യി ക​ണ്ട​ത്. അ​തു​കൊ​ണ്ട് ഫ്ര​ഞ്ച് ഫ്രൈ​സ് പ്രേ​മം അ​ല്പം കു​റ​ച്ചോ​ളൂ.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...