A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Wednesday 14 June 2017

സ്റ്റേജിന് മുന്‍പില്‍ സ്വാമികള്‍ക്ക് പ്രത്യേകമായുള്ള സിംഹാസനം എടുത്ത് പുറകിലേക്കിട്ട് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍


പടിഞ്ഞാറെ ക്കോട്ടയിലെ നവീകരിച്ച മിത്രാനന്തപുരം തീര്‍ഥകുളം ഉദ്ഘാടന ചടങ്ങിനെത്തിയതാണ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ വേദിയില്‍ പതിവിനു വിപരീതമായി സിംഹാസനമോരുക്കിയതെന്നു മന്ത്രി മഠാതിപതി ശ്രീ ഭാരതി തീര്‍ഥ സ്വാമികള്‍ക്ക് വേണ്ടിയാണെന്ന് സംഘാടകര്‍. പിന്നെ മന്ത്രി ഒന്നും നോക്കിയില്ല വി.എസ് ശിവകുമാര്‍ എം.എല്‍.എ യുടെ സഹായത്തോടെ സിംഹാസനം പിന്നിലേക്ക് ഒടുവില്‍ മഠാതിപതിക്ക് പകരം സ്റ്റേജിലെത്തിയ വിധുര സ്വാമികള്‍ ഈ കാഴ്ച കണ്ട ഉടന്‍ തന്നെ മടങ്ങി പോയി.

മന്ത്രി കടകംപള്ളിയുടെ ഈ നടപടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ വളര്‍ന്നുവരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അനാവശ്യ പരിഗണനകള്‍ക്കും എതിരെയുള്ള ഒരു ചുവടുവയ്പ്പായി പലരും ഉയര്‍ത്തി കാണിക്കുന്നുണ്ട്.

എന്നാല്‍ ഇതുവരെ ബി.ജെ.പി. ഇതിനോട് പ്രതികരിച്ചിട്ടില്ല. മന്ത്രി ചെയ്തത് നല്ല സൂചന ആണെങ്കിലും ബി.ജെ.പി.യുടെ പ്രതികരണം ഒരുപക്ഷെ മറിച്ചായിരിക്കാം

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...