A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Tuesday, 13 June 2017

ചപ്പാത്തി കഴിക്കുന്നത് ഗുണങ്ങളെക്കാള്‍ ഏറെ ദോഷകരം

ഏറെക്കുറെ എല്ലാവരും ഇഷ്ടപ്പെടുന്നതും ഇഷ്ടത്തോടെ കഴിക്കുന്നതുമായ ഒരു ആഹാരമാണ് ചപ്പാത്തി. എന്നാല്‍ സ്ഥിരമായി ചപ്പാത്തി ഉപയോഗിക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. 15 വര്‍ത്തെ പഠനത്തിന് ശേഷമാണ് കാര്‍ഡിയോളോജിസ്റ്റ് വില്യം ഡേവിസ് ഈ നിഗമനത്തില്‍ എത്തിയത്.
ഹൃദയസംബന്ധമായ ചില അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണം ഗോതമ്പുമാവിലെ ചില ഘടകങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗര്‍ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളില്‍ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയില്‍ കുറഞ്ഞതായി അദ്ദേഹം കണ്ടെത്തി.
ഷുഗര്‍ മാത്രമല്ല കുറഞ്ഞത്, ആസ്മ, മൈഗ്രൈന്‍, അസിഡിറ്റി, ആര്‍ത്രൈറ്റിസ് തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ സുഖമായതായും റിപ്പോര്‍ട്ടുണ്ട്. ഗോതമ്പില്‍ വില്ലനാകുന്നത് അമിലോപെക്ടിന്‍ ആണ്. ഇത് ഷുഗറിന്റെ ഒരു ഘടകമാണ്. ചീത്ത കൊളസ്ട്രോള്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഈ ഘടകമാണ്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...