തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ വീണ്ടും നിര്‍മാതാവാകുന്നു.പാണ്ഡ്യരാജ് സൂര്യയുടെ അനിയന്‍ കാര്‍ത്തിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സൂര്യ നിര്‍മിക്കുന്നത്. സൂര്യയുടെ ഉടമസ്ഥയിലുളള 2ഡി എന്റര്‍ടെയ്‌മെന്റിന്റെ കീഴിലാണ് ചിത്രം നിര്‍മിക്കുന്നത്. ജ്യോതിക നായികയായ '36 വയതിനിലെ' ആണ് 2 ഡി എന്റര്‍ടെയ്ന്‍മെന്റ് നേരത്തെ നിര്‍മ്മിച്ച ചിത്രം. 'ധീരന്‍ അധികാരം ഒന്‍ട്രു' എന്ന ചിത്രത്തിലാണ് കാര്‍ത്തി ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രം പൂര്‍ത്തിയായ ശേഷം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Subscribe to:
Post Comments (Atom)
Featured post
ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്
സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...

No comments:
Post a Comment