പുറത്തിറങ്ങും മുമ്പ് ഒരല്പം ആത്മവിശ്വാസം പെർഫ്യൂം അടിച്ച് നേടുന്നവരാണ് മിക്കവരും. എന്നാൽ, സ്ഥിരമായി പെർഫ്യൂം അടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൃത്രിമ സുഗന്ധദ്രവ്യങ്ങൾ ഉരയോഗിക്കുന്നവരിൽ ആസ്മ, തലവേദന, ത്വക്ക് രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പഠനങ്ങളിലുള്ളത്. കൈറ്റ് ഗ്രിൻവിൽ എന്ന ഗവേഷക നടത്തിയ കണ്ടെത്തലിലാണ് കൃത്രിമ സുഗന്ധദ്രവ്യങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെയെന്ന് പറഞ്ഞിട്ടുള്ളത്. ദി കേസ് എഗെയ്ൻസ്റ്റ് ഫ്രാഗ്രെൻസ് എന്ന ലേഖനത്തിലാണ് കൈറ്റിന്റെ കണ്ടെത്തലുള്ളത്. കൃത്രിമ സുഗന്ധദ്രവ്യങ്ങൾ പൂശുന്നവർക്ക് മാത്രമല്ല, അടുത്ത് നിന്ന് ശ്വസിക്കുന്നവർക്കും സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും പഠനത്തിലുണ്ട്.
Thursday, 12 October 2017
പെർഫ്യൂം പൂശുന്നവരുടെ ശ്രദ്ധയ്‌ക്ക്
Subscribe to:
Post Comments (Atom)
Featured post
ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്
സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...

No comments:
Post a Comment