A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Wednesday 3 January 2018

മൊബൈല്‍ നമ്പര്‍ ഇനി ആധാറുമായി നേരിട്ട് ലിങ്ക് ചെയ്യാം

വിരലടയാളം നല്‍കാതെ തന്നെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാം. ഇതിനായി ഫോണിൽ നിന്നും 14546 എന്ന നമ്പർ ഡയൽ ചെയ്‌ത്‌ ഐ.വി.ആര്‍ സംവിധാനം വഴി ഭാഷ തിരഞ്ഞെടുത്ത് 16 അക്ക ആധാര്‍ നമ്പർ നൽകണം. ടര്‍ന്ന് 30 മിനിട്ട് വാലിഡിറ്റിയുള്ള ഒ.റ്റി.പി നമ്പര്‍ ആധാര്‍ ലിങ്ക് ചെയ്ത നമ്പറില്‍ ലഭിക്കും. ഈ നമ്പർ നൽകിയാൽ നിങ്ങളുടെ ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ സാധിക്കുന്നതാണ്.
മൊബൈല്‍ ഷോപ്പുകളില്‍ നിന്നും മൊബൈല്‍ കമ്പനികളുടെ ഓഫീസുകളില്‍ നിന്നും മാത്രമായിരുന്നു ആധാര്‍ ലിങ്കിങ് ഇതിനു മുന്‍പ് സാധ്യമായിരുന്നത്. ഇപ്പോൾ ഫോണിലൂടെ തന്നെ ചെയ്യാവുന്നതാണ്. 48 മണിക്കൂറാണ് അപ് ഡേറ്റ് സമയമായി കമ്പനികള്‍ പറയുന്നത്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...