ഓരോ ദിവസവും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് അമല പോള്‍. ഇപ്പോള്‍ താരം ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. താന്‍ രണ്ടാം വിവാഹത്തിന് ഒരുക്കമാണെന്നാണ് താരം പറയുന്നത്. ഒരു തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വീണ്ടുമൊരു വിവാഹത്തിന് താന്‍ ഒരുക്കമാണെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
ആദ്യ ഭര്‍ത്താവ് എല്‍.എല്‍ വിജയ്‌യെ താന്‍ ഇപ്പോഴും പ്രണയിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകന്‍ എ എല്‍ വിജയ് യും അമല പോളും തമ്മില്‍ പ്രണയത്തിലായത്. വീട്ടുകാരുടെ യാതൊരു എതിര്‍പ്പും ഇല്ലാതെയാണ് 2014 ഇരുവരും വിവാഹിതരായത്. എന്നാല്‍ രണ്ട് വര്‍ഷം നീണ്ടു നിന്ന വിവാഹത്തിനൊടുവില്‍ 2016 ല്‍ ഇരുവരും ബന്ധം വേര്‍പെടുത്തുകയായിരുന്നു.

No comments:
Post a Comment