24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജാ നിര്‍മിക്കുന്ന വേലയ്ക്കാരന്റെ ഫസ്റ്റ് ലുക്ക് ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍ രാജാ പുറത്തുവിട്ടു. റെമോ എന്ന ബ്ലോക്ക്ബസ്റ്ററിനുശേഷം 24 എ.എം. സ്റ്റുഡിയോസിന്റെ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയന്‍താരയാണ് നായിക.
ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി വേലയ്ക്കാരനുണ്ട്. പ്രകാശ് രാജ്, സ്‌നേഹ, തമ്പി രാമൈയ്യാ, വിജയ് വസന്ത്, രോഹിണി, ആര്‍ ജെ ബാലാജി, സതിഷ്, യോഗി ബാബു, റോബോ ശങ്കര്‍, ചാര്‍ലി എന്നിവരാണ് മറ്റ് താരങ്ങള്‍.
ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദര്‍, സിനിമാട്ടോഗ്രഫി രാംജി, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, കല സംവിധാനം ടി മുത്തുരാജ്, സംഘട്ടനം അനല്‍ അരശ്ശ്. സെപ്തംബര്‍ 29ന് ചിത്രം റിലീസ് ചെയ്യും.
നിവിന്‍ പോളി, പ്രഭു രാധാകൃഷ്ണന്‍, പൊന്റാം, ശിവകാര്‍ത്തികേയന്‍ എന്നിവരുടയ ചിത്രങ്ങളാണ് ആര്‍.ഡി രാജ തുടര്‍ന്ന് നിര്‍മിക്കുന്നത്.

No comments:
Post a Comment