നമ്മളില്‍ മിക്കവര്‍ക്കും കാണും ഇത്തരത്തിലൊരു സംശയം. റെയില്‍വേ ട്രാക്കിലൂടെയല്ലാതെ ട്രെയിന്‍ ഓടുമോ എന്ന്. എന്നാല്‍ ട്രെയിന്‍ റോഡിലൂടെയും ഓടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചൈന. ട്രാക്കിലൂടെ അല്ലാതെ ഓടുന്ന ട്രെയിനിന്റെ ചിത്രങ്ങളും വീഡിയോകളും ചൈന പുറത്തുവിട്ടു കഴിഞ്ഞു.
ലോകത്തെ തന്നെ ആദ്യത്തെ പദ്ധതിയായിരിക്കും ഇത്. സാധാരണ ട്രെയിനുകളില്‍ ഉപയോഗിക്കുന്ന ഉരുക്ക് ടയറുകള്‍ക്ക് പകരം റബ്ബര്‍ ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 2013ലാണ് ഈ പദ്ധതിയ്ക്കു തുടക്കം കുറിക്കുന്നത്. 2017 ജൂണ്‍ രണ്ടിന് സര്‍വ്വീസ് ആരംഭിച്ചെങ്കിലും 2018 ല്‍ മാത്രമേ പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കുകയുള്ളുവെന്ന് ചൈനീസ് റെയില്‍വേ കോര്‍പ്പറേഷന്‍ അറിയിച്ചു.
റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള വഴികളിലൂടെയാണ് ട്രെയിന്‍ സഞ്ചരിക്കുക. ട്രെയിന്‍ നിയന്ത്രിക്കാനായി സെന്‍സറുകളും ഈ സെന്‍സറിന്റെ സഹായത്തോടെയാണ് ഡ്രൈവര്‍ വഴികള്‍ തിരിച്ചറിയുന്നതും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗമുള്ള എന്‍ജിനുള്ള ട്രെയിന്‍ പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.

No comments:
Post a Comment