സാങ്കേതിക സർവകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ നാളെ(30/10/17) കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജിലും ബന്ദ് നടത്താൻ വിദ്യാർത്ഥി സമൂഹം തീരുമാനിച്ചിരിക്കുകയാണ്..രാഷ്ട്രീയ സങ്കടനകളുടെ നേതൃത്വം നോക്കിയല്ല ഇത് നടത്തുന്നത്...എല്ലാ വിദ്യാർത്ഥികളുടെയും ഭാവിക്ക് വേണ്ടിയാണ്....അതിനാൽ എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളും ഇതിൽ പങ്കുചേരണം എന്ന് അഭ്യർത്ഥിക്കുന്നു.....കോളേജിലെ മറ്റു വിദ്യാർത്ഥികളുമായി ചർച്ച ചെയ്തതിനുശേഷം കോളേജിൽ കൂട്ടമായി യൂണിവേഴ്സിറ്റി നിലപാടുകൾക്കെതിരെ പ്രതിഷേധിക്കുക...
ktu students union
roll back year back
ktu students union
roll back year back
No comments:
Post a Comment